Kerala Circle Athletics & Cycling Selection Trials 2021

കായിക താരങ്ങളുടെ സെലക്ഷൻ ട്രയൽ 3/1/2022ന് തിരുവനന്തപുരത്ത് വെച്ചു നടക്കും. കൃത്യമായ സമയവും സ്ഥലവും പിന്നീട് അറിയിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ഡിപ്പാർട്ട്‌മെന്റ്/ ജി.ഡി.എസ് ജീവനക്കാർ 20 ഡിസംബർ ന് മുൻപ് തങ്ങളുടെ SSP വഴി CPMG ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

Post a Comment

0 Comments