Review of the scheme for engagement of a dependent of deceased GDS on compassionate grounds

 Review of the scheme for engagement of a dependent of deceased GDS on compassionate grounds

🗯 GDS ജീവനക്കാരുടെ മരണം മൂലം ആശ്രിതർക്ക് ജോലി ലഭിക്കുന്ന സാഹചര്യത്തിൽ ആശ്രിതർ GDS ന് വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യത നേടാത്ത സാഹചര്യം ഉണ്ടായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇവർക്കും ഡാക് സേവക് ആയി ജോലി നൽകാം. ഈ വ്യക്തി മൂന്നു വർഷത്തിനുള്ളിൽ യോഗ്യത നേടണം. എങ്കിൽ മാത്രമേ ഇൻക്രെമെന്റ് അനുവദിക്കുകയുള്ളൂ.

Download Order: https://t.me/PostalKerala/3763

Post a Comment

0 Comments