✨ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ വർക്ക് ലോഡ് കണക്കാക്കുന്ന വിധം ✨
1. രജിസ്ട്രേഡ് ആൻഡ് സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ
👉 November, January, March, June SO യിൽ നിന്ന് വിതരണത്തിനായി വന്ന മുഴുവൻ രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ ഇതിൽ രജിസ്റ്റേഡ് പാഴ്സൽ VP/COD എന്നിവ ഉൾപ്പെടും
👉 കടാതെ BO യിൽ ബുക്ക് ചെയ്ത മുഴുവൻ രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ് ആർട്ടിക്കിളുകളും
ഒരു article ഒരു തവണ മാത്രമേ കണക്കാക്കാവു.
👉 BO യില്‍ ബുക്ക് ചെയ്ത് BO തന്നെ വിതരണം ചെയ്യുന്ന രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ് ഒരു തവണ മാത്രമേ കൗണ്ട് ചെയ്യൂ
2. മണിയോഡർ
👉 വിതരണത്തിനായി വന്ന മണി ഓർഡറുകളും BOയിൽ ബുക്ക് ചെയ്ത മണിഓർഡറുകളുടെയും എണ്ണം including VP MO booking
3. പോസ്റ്റേജ് സ്റ്റാമ്പ്
👉 Account book ൽ stamp sale കാണിച്ചിട്ടുള്ളത് (തലേ മാസം അവസാന ദിവസത്തെ സ്റ്റാമ്പ് ബാലൻസിന്റെ കൂടെ കണക്കെടുക്കുന്ന മാസം വന്ന പോസ്റ്റേജ് സ്റ്റാമ്പ് കൂട്ടുക. അതിൽ നിന്നും അവസാന ദിവസത്തെ സ്റ്റാമ്പ് ബാലൻസ് കുറയ്ക്കുക അപ്പോൾ കിട്ടുന്നതാണ് ആ മാസത്തെ stamp sale)
4. ഹാന്ഡില് ഓഫ് ക്യാഷ്
👉 ഇതിൽ നമ്മൾ പബ്ലിക്കിൽ നിന്ന് വാങ്ങിയ കാശ് പബ്ലിക് ന് നൽകിയ cash total ആണ് വരുന്നത് അക്കൗണ്ട് ഓഫീസിൽ നിന്ന് പണം വന്നതും അക്കൗണ്ട് ഓഫീസിലേക്ക് പണം അയച്ചതും കൂടുകയില്ല. stamp sale കൂട്ടരുത്
Roll payment കൂട്ടരുത്.
👉 TD/RD ക്ലോസ് ചെയ്തത് SB യിലേക്ക് deposit ചെയ്താല്‍ അത് കൂട്ടരുത്
5. സേവിങ്സ് ബാങ്ക് ട്രാൻസാക്ഷൻ
👉 ഇത് SB /RD/TD/SSA എന്നിവ ഒരുമാസം നടത്തിയ ട്രാൻസാക്ഷൻ Total എണ്ണമാണ്
6. RPLI/PLI
👉 ഒരുമാസം എത്ര receipt issue ചെയ്തു എന്നത്.
7. ടെലഫോൺ ബില്ല് നിലവിലില്ല
👉 അതുകൊണ്ട് എഴുതേണ്ട
8. ഡിസ്ബെഴ്സ്മെന്റ് മെൻറ് ഓഫ് ഓൾഡേജ് പെൻഷൻ
👉 ഇതും ഇപ്പോൾ ഇല്ല എഴുതണ്ട
9. disbursement of ഓൾഡേജ് പെൻഷൻ
👉 ഇതും ഇല്ല, എഴുതണ്ട
10. Account work
👉 നമ്പർ ഓഫ് വർക്കിംഗ് ഡേയ്സ് എഴുതിയാൽ മതി
11. നാല് ദിവസത്തെ ഓർഡിനറി ആർട്ടിക്കിൾ ന്റെ എണ്ണമാണ് എഴുതേണ്ടത് അതായത് അക്കൗണ്ട് ഓഫീസിൽ നിന്നും വിതരണത്തിനായി വന്ന ഓർഡിനറി ആർട്ടിക്കിളും നമ്മുടെ ഓഫീസില്‍ പോസ്റ്റ് ചെയ്ത ഓർഡിനറി ആർട്ടിക്കിളും
12. നമ്പർ ഓഫ് പി എൽ എ ആർ പി ഐ ക്യാൻവാസ്
👉 ഇത് കഴിഞ്ഞ സാമ്പത്തിക വർഷം എത്ര (2021 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള പീരിയഡിൽ) ക്യാൻവാസ് ചെയ്ത എണ്ണം
13. SB RD SSA TD 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെ പുതിയതായി പിടിച്ച അക്കൗണ്ടുകളുടെ എണ്ണം
👉 ഇതെഴുതുമ്പോൾ BO യുടെ ആകെ എണ്ണം ഇവിടെ ഉണ്ട് പക്ഷേ എംഡി എത്ര പിടിച്ചു ബി പി എം എത്ര പിടിച്ചു എന്ന് തിരിച്ച് എഴുതണം ടോട്ടൽ എണ്ണം കൂടരുത്
👉 അതുപോലെ കഴിഞ്ഞ സാമ്പത്തികവർഷം ഇതേ വ്യക്തി തന്നെ എത്ര ഐ പി ബി അക്കൗണ്ട് പിടിച്ചു
👉 മെയിൽ കൺവെയൻസ് ഉള്ള BPM ആണെങ്കിൽ അവരുടെ ട്രിപ്പ് രാവിലെ എടുക്കുന്ന വൈകിട്ടാണ് ഓടിക്കുന്നത് കാര്യങ്ങൾ എഴുതുക കിലോമീറ്റർ
🌟 വാല്യൂ റിട്ടേൺസ് പൂരിപ്പിക്കുന്ന വിധം 🌟
▬▬●▬▬ https://t.me/PostalKerala ▬▬●▬▬
🗯️ ആദ്യ കോളം പോസ്റ്റേജ് സ്റ്റാമ്പിന്റെ സെയില് ജൂലൈ 2021 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിലെ എല്ലാമാസവും സെയിൽ ആയ പോസ്റ്റേജ് സ്റ്റാമ്പിന്റെ തുക
🗯️ രണ്ടാമത്തെ കോളം പോസ്റ്റേജ് അൺ പെയ്ഡ് ആർട്ടിക്കിൾ BO ഇക്കാലയളവിൽ കൂലി കത്ത് വിതരണം ചെയ്ത് പണം കളക്ട് ചെയ്തിട്ടുണ്ടെങ്കിൽ കളക്ട് ചെയ്ത് തുകയാണ് അവിടെ ചോദിച്ചത്
🗯️ മന്നാമത്തെ കോളം നമ്മുടെ ഓഫീസിൽ സ്റ്റാമ്പ് ഒട്ടിക്കാതെ കത്തുകൾ പോസ്റ്റ് ചെയ്ത കൂലി ചാർജ് പോയിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള കത്തിന്റെ എണ്ണമാണ്
🗯️ രണ്ടും മൂന്നും കോളങ്ങൾ സാധാരണ BO യില്‍ അപൂർവമായേ ഉണ്ടാകാറുള്ളൂ
🗯️ അഞ്ചാമത്തെ കോളം BOയിൽ ഇഷ്യൂ ചെയ്ത MO യുടെ കമ്മീഷനാണ്. Emo, VP MO എന്നിവ book ചെയ്യുന്ന തുകയുടെ 5 ശതമാനം തുക
🗯️ അഞ്ചാമത്തെ കോളം നമ്മുടെ ഓഫീസിൽ വിതരണം ചെയ്ത EMO യുടെ 5 ശതമാനം തുക
🗯️ ആറും ഏഴും കോളം BO യില്‍ ഇല്ല അതുകൊണ്ട് ആ കോളം പൂരിപ്പിക്കേണ്ട
🗯️ എട്ടാമത്തെ കോളം നമ്പർ ഓഫ് SB ട്രാൻസാക്ഷൻ ഈ കോളത്തിൽ SB, RD, SSA, TD എന്നിവയുടെ
ഓരോ മാസത്തെയും ആകെ എണ്ണമാണ് എഴുതേണ്ടത്
🗯️ അടുത്തത് ഈ മാസങ്ങളിൽ നടന്നRPLI/PLI ട്രാൻസാക്ഷൻ ആകെ എണ്ണമാണ് എഴുതേണ്ടത്
🗯️ ടെലിഫോൺ ബിൽ BO ടെലഫോൺ ഇപ്പോള്‍ എടുക്കാത്തതിനാൽ ആ കോളം പൂരിപ്പിക്കേണ്ടതില്ല
🗯️ അടുത്തത് COD ഓരോ മാസവും COD യില്‍ കളക്ട് ചെയ്ത തുക
🗯️ അടുത്തത് നമ്പർ ഓഫ് IPPB അക്കൗണ്ട് ഓപ്പൺ
🗯️ ഈ കാലയളവിൽ ഓപ്പൺ ചെയ്ത് ഓരോ മാസവും ഓപ്പൺ ചെയ്ത IPPB account ന്റെ എണ്ണം
🗯️ അടുത്തത് AEPS ഓരോ മാസവും നല്കിയ AEPS ന്റെ എണ്ണം
🗯️ ലൈവ് അക്കൗണ്ട് സൈലൻറ് ഉണ്ട് ഈ കണക്കുകൾ എഴുതേണ്ട ഇത് സിസ്റ്റത്തിൽ നിന്നും എടുക്കാം.
0 Comments