PMFBY - Pradhan Mantri Fasal Bima Yojana - Crop Insurance

 പ്രധാൻമന്ത്രി ഫസൽ ഭീമ യോജന | PMFBY

കർഷകരുടെ ക്ഷേമത്തിനായി ഭാരത സർക്കാർ നടപ്പിലാക്കുന്ന നൂതനമായ പദ്ധതിയാണ് പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്ബി), ഈ പദ്ധതിയുടെ പ്രാഥമികമായ ഉദ്ദേശ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിളകൾക്ക് പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ കാരണം നാശം സംഭവിക്കുകയാണെങ്കിൽ കർഷകർക്ക് താങ്ങാനാവുന്ന ചെറിയ പ്രീമിയത്തോടുകൂടിയ ഇൻഷുറൻസ് പരിരക്ഷയും സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതാണ്.

The Pradhan Mantri fasal bima yojana launched on 18 February 2016 by Prime Minister Narendra Modi is an insurance service for farmers for their yields. It was formulated in line with One Nation–One Scheme theme by replacing earlier two schemes National Agricultural Insurance Scheme and Modified National Agricultural Insurance Scheme by incorporating their best features and removing their inherent drawbacks


Post a Comment

0 Comments