Bag Close Issue in RICT Devices | Possible Solution

 BO device day begin ചെയ്യുന്ന സമയത്തു തലേദിവസം close ചെയ്ത bag വീണ്ടും close ചെയ്യാൻ പറയുന്നതായി ചില BPMs റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്...  അങ്ങനെ പ്രശ്നം ഉള്ളവർ താഴെ പറയുന്ന കാര്യം ചെയ്യുക.. 



തലേദിവസത്തെ  Dayend ചെയ്ത ശേഷം.. 


1. Delapps ഓപ്പൺ ചെയ്യുക 

👉 Pending bags ഓപ്ഷൻ എടുക്കുക (Navigation bar - below cash option)

👉 അവിടെ pending ആയി കാണിക്കുന്ന എല്ലാ ബാഗുകളും Despatch കാണിക്കുക...  

👉 (By clicking despatch button)..


2. Demo booking app എടുക്കുക 

👉 Take cleansing tool 

👉 Do DB cleansing 

👉 And File cleansing 


ഈ 2 steps ചെയ്ത ശേഷം അന്നേദിവസത്തെ Day begin ചെയ്യുക...


╔═══ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ══╗

♦️ https://t.me/PostalKerala  ♦️

╚═🌴 ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ 🌴 ═╝

Post a Comment

0 Comments