Clarification in respect of expansion of clientele base of PLI (Foreign University & Provisional Degree Certificate)

🔖 Clarification in respect of expansion of clientele base of PLI (Foreign University & Provisional Degree Certificate)

✅ വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ലഭിച്ചവർക്ക് പി എൽ ഐ എടുക്കാം. ആ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുള്ളത് ആയിരിക്കണം

✅ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും പ്രൊഫഷണൽ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ പി എൽ ഐ പോളിസിയിൽ ചേരാം

Post a Comment

0 Comments