🔖 Eligibility to appear in LDCE after refusal of offer of promotion - Clarification issued by Postal Directorate dtd 06-03-2023
💥 ഒരു ഉദ്യോഗാർത്ഥി LDCE യിൽ പങ്കെടുക്കുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടും ചെയ്തിട്ട് അതു പ്രകാരം നിയമനം നേടാൻ വിസമ്മതിക്കുകയാണെങ്കിൽ
👉 ആ വ്യക്‌തിക്ക് അടുത്ത വർഷത്തെ LDCE എഴുതാൻ യോഗ്യത ഉണ്ടാവും
👉 അടുത്ത വർഷം പരീക്ഷ എഴുതി, മെറിറ്റ് ലിസ്റ്റിൽ വന്നാലും, കഴിഞ്ഞ വർഷം Refusal Letter എഴുതിയത്തിന് ഒരു വർഷം കഴിഞ്ഞെ, പ്രോമോഷൻ ലെറ്റർ നൽകൂ.
👉 LDCE റിസൾട്ട് പ്രസിദ്ധീകരിക്കുമ്പോൾ തന്നെ, എന്ന് മുതലാണ് ഈ വ്യക്തി പ്രൊമോഷനു അർഹനാകുന്നത് എന്ന് സൂചിപ്പിച്ചിരിക്കണം.
0 Comments