▬▬●▬▬ @PostalKerala ▬▬●▬▬
☑️ SSLC CERTIFICATE ORIGINAL
☑️ AADHAAR CARD
☑️ PAN CARD - If you have
☑️ DRIVING LICENSE - If you have
☑️ MOBILE PHONE FOR OTP VERIFICATION
☑️ MEDICAL CERTIFICATE
(Medical certificates should be from Medical officers of any Government Hospital/Government Dispensaries/Government Primary Health Centre etc. - Compulsory).
☑️ NON CREAMY LAYER CERTIFICATE & EWS CERTIFICATE - if applicable
( ➖ തഹസിൽദാറിന്റെ ഓഫീസിൽ നിന്നും സെൻട്രൽ ഗവണ്മെന്റിന്റ് ജോബിനായുള്ള ഫോർമാറ്റിൽ ഇഷ്യൂ ചെയ്യുന്നത്
➖ ഇവ രണ്ടും അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും വാങ്ങണം. EWS/OBC ആയിട്ടും ജനറൽ പോസ്റ്റിൽ ആണ് നിയമനം ലഭിച്ചത് എങ്കിലും ഈ സർട്ടിഫിക്കറ്റ് ഹാജരാക്കണം)
☑ മുകളിൽ പറഞ്ഞ Documents ന്റെ എല്ലാം 2 ഓ 3ഓ കോപ്പി കൂടി കൈവശം വെക്കണം. വെരിഫിക്കേഷൻ സമയത്തു കോപ്പി വാങ്ങി ഓഫീസിൽ സൂക്ഷിക്കും.
☑️ അപ്പോയിന്റിമെന്റ് ലഭിച്ചവർ 21 മാർച്ചിന് മുൻപായി അതാത് ഡിവിഷൻ ഓഫീസുകളിൽ ഹാജർ ആകേണ്ടതാണ്.
📌 കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ചോദിക്കാം. അറിയാവുന്നത് പറഞ്ഞു തരാം😇
╔═══ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ══╗
♦️ https://t.me/PostalKerala ♦️
╚═🌴 ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ 🌴 ═╝
0 Comments