🔖 Clarification on some issues arising as a result of withdrawal of recognition of AIPEU Gr. C as well as NFPE

 🔖 Clarification on some issues arising as a result of withdrawal of recognition of AIPEU Gr. C as well as NFPE

🗯 Affiliation റദ്ദാക്കിയതിനാൽ NFPE AIPEU Gr. C എംപ്ലോയീസ് ന്റെ ശമ്പളത്തിൽ നിന്ന് യൂണിയൻ സബ്സ്ക്രിപ്ഷൻ തുക DDO വഴി എടുക്കാൻ സാധിക്കില്ല.

🗯 NFPE യുമായി ബന്ധമുള്ള മറ്റു  6 ഘടക യൂണിയൻ സംഘടനകളുടെ അഫിലിയേഷൻ റദ്ദാക്കിയിട്ടില്ല. അവർക്ക് ട്രേഡ് യൂണിയൻ നിയമപ്രകാരം ഉള്ള സൗകര്യങ്ങൾ ഡിപാർട്മെന്റിൽ നിന്ന് ലഭിക്കും

Post a Comment

0 Comments