GDS TRANSFER - JUNE 2023 *-----------------------------------------*
Online Registration and submission of applications by the GDS applicants seeking transfer -- 10th to 18th June
One-time modification in applications already submitted by candidate (limited to change of options/preferences) -- 19th to 20th June
Verification of online applications by the Divisions -- 21st to 24th June
Online list of transfers approve -- 27th June
Relieving of GDS to join in the new post -- 15th July
GDS ഓൺലൈൻ ട്രാൻസ്ഫർ അപേക്ഷ പരിഗണിക്കാൻ ആരംഭിച്ചു (No.17-31/2016--GDS dtd 01.6.23)
1. ഡിവിഷനുകളിലെ ഒഴിവ് 2023 ജൂൺ 1നും 7നും ഇടയിൽ പോർട്ടലിൽ ഉൾപെടുത്തുന്നതാണ്
2. ട്രാൻസ്ഫർ ആവശ്യമുള്ളവർ ജൂൺ 10--18 നകം പേര് രജിസ്റ്റർ ചെയ്തു അപേക്ഷിക്കക്കണം.
3. ആവശ്യമുള്ളവർക്ക് 19--20നകം ഒറ്റത്തവണ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്
4. ലഭിച്ച അപേക്ഷകൾ 21--24 നും ഇടക്ക് പരിശോധിച്ച് അംഗീകരിക്കുന്നതാണ്.
5 അംഗീകരിച്ച ഓൺലൈൻ അപേക്ഷ കളുടെ ലിസ്റ്റ് 27.6.23. നു പ്രസിദ്ധീകരിക്കുന്നതാണ്.
6 ട്രാൻസ്ഫർ ലഭിച്ചവർ 2023 ജൂലൈ 15നു പുതിയ തസ്തികയിൽ ജോലിയിൽ പ്രവേശിക്കേണ്ടതാണ്
0 Comments