Amendments In Small Savings Schemes 2023 | SCSS,PPF & TD

🔖 Senior Citizen’s Savings (Fourth Amendment) Scheme, 2023 & National Savings Time Deposit (Fourth Amendment) Scheme, 2023| Gazette Notification By Govt.
#SCSS #PPF #TD
✍🏽☝️Senior Citizen’s Savings (Fourth Amendment) Scheme, 2023 & National Savings Time Deposit (Fourth Amendment) Scheme, 2023 വഴി വരുത്തിയ മാറ്റങ്ങൾ

SCSS Accounts ഒരു പ്രാവശ്യം മാത്രമേ extend ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ഇനി മുതൽ 3 years period വെച്ച് എത്ര പ്രാവശ്യം വേണമെങ്കിലും extend ചെയ്യാം.. (Maturity Date/ Extended Maturity Date e Interest Rate പുതിയ extended period ഇൽ കിട്ടുക.)

Date of maturity / Date of extended maturity മുതൽ 1 കൊല്ലത്തിനുള്ളിൽ Extension ഫോം submit ചെയ്താൽ മതി, maturity / extended maturity date മുതൽ തന്നെ A/c extend ആകും. (Same as current provision)

Extend ചെയ്ത SCSS account ഒരു കൊല്ലത്തേക്ക് close ചെയ്യാൻ പറ്റുമായിരുന്നില്ല. ഇനി മുതൽ extend ചെയ്ത Account 1 year നു ഉള്ളിൽ Principal amount ഇൽ നിന്നും 1% Deduction ചെയ്ത് close ചെയ്യാം. 1 year നു ശേഷം deduction ഒന്നും ഇല്ലാതെ close ചെയ്യാം.

SCSS SRVRS സ്കീമിൽ ചേരാനുള്ള സമയ പരിധി Retirement Benefits കിട്ടി 1 മാസം എന്നുള്ളത് 3 മാസത്തിനുള്ളിൽ എന്നാക്കി.

SCSS Joint Account / Single A/c with Spouse as sole nomiee - Depositor m നു സ്വന്തം പേരിൽ വേറെ SCSS A/C ഉണ്ടെങ്കിൽ ഈ A/c continue ചെയ്യാൻ പറ്റുമായിരുന്നില്ല. ആ നിബന്ധന ഇപ്പൊൾ ഒഴിവാക്കി. സ്കീമിൽ ചേരുവാനുള്ള മറ്റു യോഗ്യതകൾ ഉണ്ടെങ്കിൽ (Age, Limits etc as on the date of death of depositor) Spouse ന് ആവശ്യമെങ്കിൽ ഈ A/c Continue ചെയ്യാം.

Spouse of employees (above 55 years) who dies in harness are allowed to open account under the scheme subject to fulfilment of other specified conditions.

TD Premature closure ചെയ്യുമ്പോൾ ഉള്ള Interest calculation ഇൽ ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. 5 year TD, after 4 years ഇൽ close ചെയ്യുകയാണെങ്കിൽ SB rate ആണ് കിട്ടുക.
#SCSS #PPF #TD
⦀⦀❲ ➦ Forwarded Message ❳⦀⦀

Post a Comment

0 Comments