കുട്ടികളുടെ ആധാർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് !!!

 കുട്ടികളുടെ ആധാർ എടുക്കുമ്പോൾ കൃത്യമായി ചെയ്യാത്ത പക്ഷം UIDAI ബാങ്കിൽ നിന്നും പെനാൽറ്റി ഈടാക്കുന്നതാണ്. എല്ലാവർക്കും അത്യാവശ്യമായി വരുന്ന ഒരു രേഖയാണ് ആധാർ. വിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യുവാൻ.




👉 കുട്ടികളുടെ ആധാർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് 


1.പേര് ബർത്ത് സർട്ടിഫിക്കറ്റിൽ ഉള്ളപോലെ തന്നെ കൊടുക്കണം. 

2.കുട്ടിയുടെ ഫോട്ടോ തന്നെ എടുക്കണം. Clear അല്ലാതെ എടുക്കരുത്. രക്ഷിതാവിന്റെ ഫേസ് വരരുത്. 

3.ഫോട്ടോയുടെ ഫോട്ടോ എടുക്കരുത്.

Post a Comment

0 Comments