DARPAN | Money Order Delivery | Part 5

 💰 Money Order Delivery In DARPAN APP #UDAA ✨

➖➖➖➖➖➖➖➖➖➖➖➖


➖➖➖➖➖➖➖➖➖➖➖➖


🎡 Money Order ന് ഒപ്പം ക്യാഷ് വരുന്ന ദിവസം Virtual Data ലഭിച്ച ശേഷം ഓപ്പൺ ചെയ്യുക, പരമാവധി മാനുവൽ എന്ററി പോകാതിരിക്കുക.


🎡 ബാഗ് ഓപ്പൺ ചെയ്തു Article സ്കാൻ ചെയ്ത ശേഷം ആ പേജ് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ Amount Received എന്നതിൽ ലഭിച്ച ക്യാഷ് ഉം കൂടി ടൈപ്പ് ചെയ്ത് Save ചെയ്യുക.


🎡 Money Order സബ് ഓഫീസിൽ നിന്ന് വരുമ്പോൾ സ്കാൻ ചെയ്യേണ്ടതില്ല, സാധാരണ പോലെ ജേർണലിൽ എഴുതി പോസ്റ്റ്മാന് നൽകാവുന്നതാണ്. 


🎡 Money Order പോസ്റ്മാൻ ഡെലിവേറി ആയി കഴിഞ്ഞു തിരികെ വരുമ്പോൾ Delivery App ൽ കയറി Invoice EMO എന്നതിൽ കയറി ഈ EMO കൾ എല്ലാം Invoice ചെയ്യുക. എല്ലാം Invoice ചെയ്തു കഴിയുമ്പോൾ താഴെ Wallet എന്നതിൽ Money Order വിതരണം ചെയ്തു കഴിയുമ്പോൾ ഉണ്ടാകുന്ന ബാലൻസ് ആണ്. അത് നെഗറ്റീവ് ആകാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഒരു തവണ ഡെലിവേറി ആയത് ആണെങ്കിലും രണ്ടാമതും Invoice ചെയ്യാൻ കഴിയുന്നുണ്ട്❕ DOUBLE ENTRY ഇല്ലെന്ന് ഉറപ്പാക്കി, താഴെ ഇടതു സൈഡിൽ ഉള്ള Double Tick മാർക് ക്ലിക്ക് ചെയ്യുക.


🎡 തുടർന്ന് Deliver EMO ആപ്പിൽ കയറി ഓരോന്നായി ഡെലിവേറി കാണിക്കുക. EMO ക്ക് Bulk Delivery ഇല്ല, അപ്പോൾ നേരത്തെ എന്തെങ്കിലും DOUBLE ENTRY ഉണ്ടോന്ന് പരിശോധിച്ചു ഡെലിവറി കാണിക്കുക. 


🎡 Delivery Abstract ൽ നോക്കിയാൽ എല്ലാം ഡെലിവറി ആയോ, ഇല്ലയോ എന്നറിയാം. EMO വന്ന ദിവസം തന്നെ എല്ലാം Invoice ചെയ്തു DOOR LOCK കാണിക്കേണ്ട ആവശ്യം ഇല്ല, എന്നു ഡെലിവറി ആകുന്നോ അന്ന് INVOICE ചെയ്താൽ മതി✌️


🎡 EMO Delivery ആയ തുക BODA യിൽ Separate ഹെഡിൽ വരുന്നതായി, അതായത് EMO PAID എന്ന രീതിയിൽ വരുന്നതായി കണ്ടില്ല🧐 പക്ഷെ TOTAL PAYMENT എന്നതിൽ ആ തുകയും കൂടി ചേർത്തതായി കണ്ടു🤷


💥 VP Delivery & VPMO Booking In DARPAN APP 💥 #UDAA


🌟 Part 1: https://t.me/PostalKerala/9381


🌟 ഡെലിവറി ക്ക് വരുന്ന ചില VP articles ന്റെ Amount, റിമാർക്സ് എടുക്കുന്ന സ്ക്രീനിൽ കാണുന്നില്ല. അത് കൊണ്ട് തന്നെ Bulk Delivery ഓപ്ഷനിൽ ഇത്തരം Articles വരുന്നുണ്ട്. Bulk Delivery ഇൽ Delivery കാണിച്ചാൽ VPMO ബുക്ക് ചെയ്യാൻ കിട്ടില്ല.


🌟 ഇത്തരം Articles അതാത് Category ഇൽ തന്നെ (Regd Letter/Speed/Parcel menus) Remarks എടുക്കണം. Remarks എടുക്കുമ്പോൾ Article Status എന്നുള്ളിടത്ത് Delivery എന്ന് സെലക്ട് ചെയ്യുമ്പോൾ തന്നെ ആ സ്ക്രീനിൽ VP value ഉം Commission ഉം കാണാം. ഇങ്ങനെ ഉണ്ടെങ്കിൽ delivery കാണിക്കും, VPMO ബുക്ക് ചെയ്യാം. 


🌟 VP Amount/commission കാണുന്നില്ലെങ്കിൽ Delivery കാണിക്കരുത്, VPMO ബുക്ക് ചെയ്യാൻ കിട്ടില്ല. അതുകൊണ്ട് Door Lock/ Absent പോലെ ഉള്ള Remark കൊടുക്കുക. എന്നിട്ട് ക്യാഷ് SO യില് കൊടുക്കുക. അവർ SAP വെച്ച് BO യിൽ നിന്ന് ആർട്ടിക്കിൾ തിരിച്ചെടുക്കും എന്നിട്ട് SO യിൽ ഡെലിവേറി ആക്കും. SO യിൽ ഡെലിവേറി ആയി, VPMO ബുക്ക് ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷമേ BO യിൽ ഡെലിവേറി കൊടുക്കാവൂ. ക്യാഷ് ഇല്ലാത്തതിനാൽ വേറെ ഇഷ്യൂ ഉണ്ടാവില്ല. നേരെ മറിച്ച് ഡെലിവെറിയോ, Redirection to SO കാണിച്ചാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്‌ഥ ഉണ്ടാവും.


🌟 BO Darpan app ഇൽ book ചെയ്യുന്ന EMO/VPMO (15 digits only for Darpan Booked EMO) ഡെലിവറിക്ക് വരുകയാണെങ്കിൽ 18 digit ഇല്ലാത്തത് കൊണ്ട് invoice ചെയ്യാൻ സമ്മതിക്കില്ല🌝 അതും തൽക്കാലം SO യിൽ കൊടുത്തു ഡെലിവറി അക്കേണ്ടി വരും. 


 ⦀⦀❲ ➦ Forwarded Message ❳⦀⦀

╔━━ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ━━╗

❀ https://t.me/PostalKerala ❀

╚◦●◉ ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ ◉●◦╝

Post a Comment

0 Comments