Error Code APZ-SVR-ERR is Missing. Please Contact Helpdesk
ആക്സിഡൻ്റ് ഇൻഷ്വറൻസ് പോളിസികൾ എടുക്കുമ്പോൾ ഈ രീതിയിൽ ഉള്ള error message പ്രധാനമായും വരുന്നത് Micro ATM ലെ Left Side Menu വിൽ നിന്ന് Insurance select ചെയ്യുന്നത് മൂലമാണ്. എപ്പോഴും Micro ATM ലെ Home സ്ക്രീനിൽ ഉള്ള Insurance (AePS ന് താഴെ) select ചെയ്തു പോളിസി വിവരങ്ങൾ നൽകാൻ ശ്രമിക്കുക. #IPPB #GAG
➖➖➖➖➖➖➖➖➖➖➖
✨ 🎪 @PostalKerala 🎪 ✨
0 Comments