📍DARAPAN APP ൽ ഡെലിവേറി മൊഡ്യുളിൽ ലൊക്കേഷൻ ലഭിക്കാത്തവർ #UDAA
➖➖➖➖➖➖➖➖➖➖➖➖➖
➠ ആദ്യം ഫോണിൽ ഉള്ള Google Maps ഓപ്പൺ ചെയ്തു വലത് side ൽ ഉള്ള Set Location Button ⎈ ക്ലിക്ക് ചെയ്തു ലൊക്കേഷൻ ക്രമീകരിക്കുക.
➠ ഗൂഗിൾ മാപ്‌സ് ലെ ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആപ്പ് crash ആകുകയാണെങ്കിൽ മൊബൈലിലെ Aeroplane Mode 🚀 ON ചെയ്തിട്ട് വീണ്ടും ശ്രമിക്കുക.
➠ ഈ👇 രീതിയിൽ ഫോണിന്റെ Settings ൽ കയറി Allow All The Time എന്നു ഉറപ്പാക്കുക.
🔗 https://t.me/GDSKerala_2021_Chat/42498
╔═════ ᴊᴏɪɴ ᴡɪᴛʜ ᴜs ════╗
🔶 https://t.me/PostalKerala 🔷
╚═════ ᴊᴏɪɴ ᴡɪᴛʜ ᴜs ════╝
0 Comments