Productivity Linked Bonus for the Accounting year 2022-23

 🔖 Productivity Linked Bonus for the Accounting year 2022-23


🤑𝙋𝙍𝙊𝘿𝙐𝘾𝙏𝙄𝙑𝙄𝙏𝙔 𝙇𝙄𝙉𝙆𝙀𝘿 𝘽𝙊𝙉𝙐𝙎 𝙁𝙊𝙍 𝙋𝙊𝙎𝙏𝘼𝙇 𝙀𝙈𝙋𝙇𝙊𝙔𝙀𝙀𝙎🤩🔥

➖➖➖➖➖➖➖➖➖➖➖

✨ 🎪 @PostalKerala 🎪 ✨


2022-23 സാമ്പത്തിക വർഷത്തെ ബോണസ് ആണിപ്പോൾ കൊടുക്കുന്നത്. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്താൽ മാത്രമേ ബോണസ് ലഭിക്കുകയുള്ളു. 2023 ഏപ്രിൽ ന് ശേഷം ജോയിൻ ചെയ്തവർക്ക് ബോണസ് ലഭിക്കില്ല. 


ഈ കാലയളവിൽ മുഴുവൻ ദിവസവും ജോലി ചെയ്തവർക്ക് 13816 രൂപ ലഭിക്കും (ജീവനക്കാർക്ക് നിയമപ്രകാരം ഉള്ള ലീവു കാലയളവ് ഡ്യൂട്ടി ആയി കണക്കാക്കും) 


➥ 7000*60/30.4= Rs.13,816/-


🫵 For those who performed 1 day strike (10.08.2022) will get the amount as follows:


➜ 7000✕11=77000

➜ 7000/ (30✕31)= 6774

➜ 77000+6548= 83774

➜ 83774/12= 6981

➜ 6981✕ (60/30.4) = 13778.65

--------------------------------------------

ഒരു ദിവസം സമരത്തിൽ പങ്കെടുത്തവർക്ക് Rs. 13779/- ലഭിക്കും.


2022 ഏപ്രിൽ ന് ശേഷം ജോയിൻ ചെയ്തവർക്ക് ജോലി ചെയ്ത ദിവസം കണക്കാക്കി ആനുപാതികമായി ബോണസ് ലഭിക്കും. ചിലപ്പോൾ ഒന്ന് രണ്ടു ദിവസം താമസിക്കും എന്നെ ഉള്ളു.

Post a Comment

0 Comments