🔖 Restriction of transactions in the accounts in which Aadhaar Number is not available
SB ഓർഡർ 08/2023 പ്രകാരം 01.04.2023 ന് മുൻപ് ഓപ്പൺ ചെയ്ത എല്ലാ അക്കൗണ്ടുകളിൽ ആധാർ ലിങ്ക് ചെയ്യാൻ 6 മാസം കാലാവധി അനുവദിച്ചിരുന്നു. എന്നാൽ 43% അക്കൗണ്ടുകളിൽ മാത്രമാണ് ഇതുവരെ ലിങ്ക് ചെയ്തത്. അതിനാൽ ഇനി മുതൽ ആധാർ, PAN (അല്ലെങ്കിൽ ഫോം 60) നൽകാത്ത എല്ലാ അക്കൗണ്ട്കളിൽ ട്രാൻസാക്ഷൻ അനുവദിക്കുന്നതല്ല. എന്തെങ്കിലും ട്രാൻസാക്ഷൻ നടത്താൻ ഈ രേഖകൾ സമർപ്പിക്കണം.
➖➖➖➖➖➖➖➖➖➖➖
✨ 🎪 @PostalKerala 🎪 ✨
0 Comments