UIDAI-ടെ പൂതിയ മാറ്റങ്ങൾക്കു അനുസൃതമായി നിലവിൽ ആധാർ കാർഡിൽ date of birth താഴെ പറയുന്ന scenarios ൽ മാത്രം account തുറക്കാൻ പറ്റുകയുളളൂ
1.DD-MM-YYYY എന്ന ഫോർമാറ്റിൽ മാത്രം ഉള്ള ആധാർ holders-ന് IPPB account തുറക്കാൻ സാധിക്കൂ.
2. DD-MM-YYYY എന്ന ഫോർമാറ്റിൽ ഉണ്ടെങ്കിലും സ്ഥിരികരിച്ച Date of birth അല്ലയെങ്കിൽ, അതായത് 1-1-1970 പോലുള്ള date of birth self declaration കൊടുത്തവകയാവാം. അങ്ങനെയുള്ള ആധാർ കാർഡ് holders- ന് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല.
3. YYYY മാത്രം date of birth ഫോർമാറ്റ് ഉള്ള ആധാർ ഹോൾഡർ ന് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കില്ല
4. കൃത്യമായി സ്ഥിരീകരിച്ച് കൊടുത്ത date of birth, DD-MM-YYYY ulla ആധാർ ഹോൾഡർ ന് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്
5. മെൽ പറഞ്ഞ 2ഉം 3ഉം തരത്തിലുള്ള ആളുകൾ ആധാർ date of birth സ്ഥിരീകരിച്ച് update ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവർ ആധാർ update ചെയ്തതിനു ശേഷം IPPB അക്കൗണ്ട് തുറക്കാൻ ആവുന്നതാണ്
നന്ദി
IPPB കോഴിക്കോട്

0 Comments