Time limits to treat a Speed Post Parcel and Business Parcel as 'LOST', in the absence of final disposal of the Parcel for the purpose of payment of compensation

🔖 Time limits to treat a Speed Post Parcel and Business Parcel as 'LOST', in the absence of final disposal of the Parcel for the purpose of payment of compensation


🗯 സ്പീഡ് പോസ്റ്റ് പാഴ്സൽ, ബിസിനസ് പാഴ്‌സൽ 'നഷ്ടപ്പെട്ടതായി' കണക്കാക്കുന്നതിനുള്ള സമയ പരിധികൾ പുനർനിശ്ചയിച്ചു. ആർട്ടിക്കിൾ ബുക്ക് ചെയ്ത് 30 ദിവസത്തിനുള്ളിലോ, കസ്റ്റമർ പരാതി നൽകി 30 ദിവസത്തിനുള്ളിലോ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല/ഡെലിവേറി നടത്താൻ കഴിഞ്ഞില്ല എങ്കിൽ ആർട്ടിക്കിൾ നഷ്ടപ്പെട്ടതായി കണക്കാക്കി നഷ്ടപരിഹാരം നൽകും. നേരത്തെ 60 ദിവസം ആയിരുന്നു. PNOF യും D+0 ഡെലിവേറി യും വന്നതോടെ ഡിപ്പാർട്ട്‌മെന്റ് കൂടുതൽ കാര്യക്ഷമമായതിനാലാണ് ഈ ഓർഡർ ഇറക്കിയത്.
#Delivery #Parcel

Post a Comment

0 Comments