PM Surya Ghar Muft Bijli Yojana

 



 ✅ App Link
✅ KSEB Bill (in PDF format): https://old.kseb.in/billview/
✅ SOP For End User's: https://t.me/PostalKerala/10091
✅ FAQ On the Scheme : https://t.me/PostalKerala/10100
✅ Registration Procedures Video Link : https://t.me/PostalKerala/10099
✅ Scheme Details video: https://t.me/PostalKerala/10104

മുകളിലെ Link ൽ കയറി App Download ചെയ്യുക.

1.App തുറന്ന് "let's start" click ചെയ്യുക.
2. ശേഷം screen ൽ "DOP Volunteer" click ചെയ്യുക
3. Mobile Number കൊടുത്ത്  Captcha Instruction പ്രസ്തുത സ്ഥാനത്ത് Type ചെയ്ത് Login അമർത്തുക
4. OTP അടിച്ചു കൊടുക്കുക
5. Dashboard കാണാം. അവിടെ "Start Survey" click ചെയ്യുക.

ശേഷം വീട്ടുടമയുടെ എല്ലാ Details ഉം add ചെയ്യുക.

❕പ്രത്യേകം ശ്രദ്ധിക്കുക,- KSEB കണക്ഷൻ ആരുടെ പേരിലാണോ ആ ആളുടെ വിവരങ്ങൾ ആണ് Fill ചെയ്യേണ്ടത്.

വീട്ടുടമസ്ഥൻ KSEB Connection ൽ Link ചെയ്ത അതേ മൊബൈൽ നമ്പർ മാത്രം ചോദിച്ച് വാങ്ങി പൂരിപ്പിക്കുക

Bill ലഭ്യമല്ല എന്ന് പറയുകയാണെങ്കിൽ താഴെ പറയുന്ന Link ൽ കയറി Bill ൻ്റെ photo എടുത്ത് upload ചെയ്യാം


താഴെ പറയുന്ന Link ൽ Click ചെയ്ത്,

State: Kerala 
Category : Residential 
Avg Monthly Bill: Amount

കൊടുത്ത് Calculate കൊടുത്താൻ ഏകദേശം വരുന്ന ചിലവ്, സബ്സിഡി , ലാഭം എന്നിവ കാണിക്കും...

ഉപഭോക്താക്കൾക്ക് ഏകദേശ വിവരം നൽകുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാം...


------------------------------------
‼️വിവര ശേഖരണം മാത്രമാണ് നമ്മുടെ ചുമതല. ബാക്കി കാര്യങ്ങൾ അതാത് സമയത്ത് ഗവൺമെൻ്റ് തലത്തിൽ അറിയിപ്പുണ്ടാകും എന്ന് മാത്രം പറയുക. ലഭ്യമായ SOP കൾ എല്ലാവർക്കും Share ചെയ്തിട്ടുണ്ട്.











Post a Comment

0 Comments