2020 ജനുവരി മുതൽ 2020 ഡിസംബർ വരെ ഇറങ്ങിയ ഓർഡറുകൾ
🚧🚧🚧SB ഓർഡർ 2020🚧🚧🚧
🔸1/2020 : 01.01. 2020 മുതൽ 31,03,2020 കാലയളവിൽ ബാധകമായ പലിശ നിരക്ക് സംബന്ധിച്ച്
🔸2/2020 : ഒരു കോടിക്ക് മുകളിൽ തുക പിൻവലി ക്കുമ്പോൾ TDS ഈടാക്കുന്നത് സംബന്ധിച്ച്.
🔸3/2020: വിവിധ ഫീസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്.
🔸4/2020 മുതൽ 12/2020: SB order 12/2019 പ്രകാരമുള്ള NSC, KVP, MIS, TD, PPF, SSA, RD, SCSS, SB സ്കീമുകളിലെ മാറ്റങ്ങൾ സംബന്ധിച്ച്
➖➖➖@PostalKerala➖➖➖
🔸13/2020; POSB (CBS) മാന്വലിൽ വിവിധ അനുബ ന്ധങ്ങൾ കൂട്ടിച്ചേർക്കുന്നത് സംബന്ധിച്ച്.
🔸14/2020: RD/PPF/SSA അക്കൗണ്ടുകളിൽ പിഴ ഈ ടാക്കുന്നത് സംബന്ധിച്ച്
🔸15/2020: 01.04.2020 മുതൽ 30.06.2020 വരെ ബാധകമായ പലിശനിരക്ക്.
🔸16/2020: PPF/SSA പദ്ധതികളിൽ മുൻ സാമ്പത്തിക വർഷത്തെ തുക അടക്കുന്നത് സംബന്ധിച്ച്.
🔸17/2020: POSBയിൽ ഉപയോഗിക്കേണ്ടുന്ന പുതു ക്കിയ ഫോറം സംബന്ധിച്ച്.
🔸18/2020: PPF അക്കൗണ്ടുകൾ സി ക്ലാസ്സ് (Single Handed SOs) ഓഫീസുകളിൽ കൂടി തുടങ്ങുന്നത് സംബന്ധിച്ച്.
🔸19/2020: സീനിയർ സിറ്റിസൺ (SCSS) അക്കൗണ്ട് തുടങ്ങുമ്പോൾ വയസ്സിൽ ഇളവുള്ളവർക്ക് (VRS/ Superannuation) റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ അക്കൗണ്ട് തുടങ്ങുന്നതി ലുള്ള താൽക്കാലിക ഇളവ് അനുവദിച്ചത് സംബധിച്ചു
➖➖➖@PostalKerala➖➖➖
🔸20/2020: lockdown കാലത്ത് RD നിക്ഷേപത്തിന് അനുവദിച്ച വിവിധ ഇളവുകളെ സംബന്ധിച്ച്.
🔸21/2020: GDS BPM നുള്ള ഇൻസെന്റീവ് നൽകു ന്നതിലെ മാറ്റങ്ങൾ സംബന്ധിച്ച്.
🔸22/2020: BO കളിൽ ചെക്ക് ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങുന്നതും തുടർ നിക്ഷേപങ്ങൾ നടത്തുന്നതും സംബന്ധിച്ച്.
🔸23/2020: MPKBY-SAS Agenfs/SCSS/NSS 87 എന്നി വയിൽ നിലവിലെ TDS നിരക്കിലെ ഇളവ് സംബന്ധിച്ച്
🔸24/2020: 01.07.2020 മുതൽ 30.09.2020 വരെ ബാധകമായ പലിശ നിരക്ക്.
🔸25/2020: കോവിഡ് ockdown കാലയളവിൽ വിവിധ സ്കീമുകളിൽ പ്രത്യേകമായി അനുവദിച്ച ഇളവു കൾ സംബന്ധിച്ച്.
🔸26/2020. ഏജന്റ് കമ്മീഷന് ACG 17 നിർത്തലാ ക്കുന്നത് സംബന്ധിച്ച്.
🔸27/2020: MIS/SCSS/KVP/NSC/PPF met BOകളിലേക്ക് കൂടി നീട്ടുന്നത് സംബന്ധിച്ച്.
🔸28/2020: SB5, SB5A പാസ്സ് ബുക്കിലെ മാറ്റങ്ങൾ.
🔸29/2020: ആധാർ സീഡിങ്ങിനുള്ള സൗകര്യം ഡെപ്പോസിറ്റ്/withdrowdf ഫോറങ്ങളിൽ ഉൾപ്പെടു ന്നത് സംബന്ധിച്ച്.
➖➖➖@PostalKerala➖➖➖
🔸30/2020 ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെ യ്യുന്നത് സംബന്ധിച്ച്
🔸31/2020: ക്ലെയിം കൈകാര്യം ചെയ്യുന്നതിലെ പുതുക്കിയ മാനദണ്ഡങ്ങളും സാക്ഷിയുടെ സാന്നി ദ്ധ്യത്തെ കുറിച്ചുള്ള അനുബന്ധവും,
🔸32/2020: BO glot SB 7 (withdrawal form) 20 യോഗിച്ച് പുതിയ അക്കൗണ്ട് open ചെയ്യുന്നതും തുടർന്നുള്ള ഡെപ്പോസിറ്റുകൾ നടത്തുന്നതും സം ബന്ധിച്ച്
🔸33/2020: 01.10.2020 മുതൽ 31. 12:2020 വരെ ബാധക മായ പലിശ നിരക്ക് സംബന്ധിച്ച്
🔸34/2020: LOT/consolidation journal ലെ മാറ്റ്ങ്ങൾ
🔸35/2020: ലഘു സമ്പാദ്യ പദ്ധതിയിൽ ഉപയോഗി ക്കുന്ന ഫോമുകളുടെ മാതൃക നൽകുന്നത് സംബന്ധിച്ച്
🔸36/2020: claim കേസുകളിൽ വിവിധ വിഭാഗം ഓഫീസുകൾക്ക് ബാധകമായ പുതുക്കിയ പരിധി.
🔸37/2020: വിവിധ അക്കൗണ്ടുകൾ ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച്,
🔸38/2020: 01.01.2021 മുതൽ 31.03.2021 വരെ ബാധ കമായ പലിശ സംബന്ധിച്ച്.
➖➖➖🏔@PostalKerala🏔➖➖➖
0 Comments