LSG Vacancies List | Kerala Circle


LSG - Updates

LSG പ്രമോഷൻ ലിസ്റ്റ് അടുത്ത ദിവസങ്ങളിൽ തന്നെ  പുറത്തിറങ്ങും. 2020 ലേതുപോലെ ഡിവിഷണൽ  ആലോട്ട്മെന്റുനുള്ള ഓപ്ഷൻ  നൽകാനുള്ള അവസരം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ലഭിക്കും. 700 ലധികം പേർ ഇത്തവണത്തെ LSG പ്രമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ  നടപടി ക്രമങ്ങൾക്ക് ശേഷം ഡിവിഷണൽ ഓഫീസിൽ നിന്നും  ജീവനക്കാരുടെ നിവേദനത്തോടൊപ്പം സീനിയോരിറ്റികൂടി പരിഗണിച്ച്     പോസ്റ്റിങ്ങ്‌ നൽകുന്നതായിരിക്കും.   യഥാസമയം ഓപ്ഷൻ നൽകാൻ   പ്രത്യേകം  ശ്രദ്ധിക്കുക._

Post a Comment

0 Comments