🍁 ABPM WORK LOAD വർക്ക് ലോഡ് കണക്കാക്കുന്ന വിധം 🍁
▬▬●▬▬ https://t.me/PostalKerala/5809 ▬▬●▬▬
1.ORDINARY ഡെലിവറി കണക്ക് എടുക്കാന്‍ തന്നിട്ടുള്ള ദിവസം വിതരണത്തിനായി വരുന്ന മുഴുവൻ ഓർഡിനറി ആർട്ടിക്കിളുകൾ, ബുക്ക് പോസ്റ്റ് അടക്കം എല്ലാ ഓർഡിനറി കത്തുകളുടെ ആകെ എണ്ണം
(മൾട്ടി സ്റോറേഡ് ബിൽഡിങ്ങിൽ വിതരണം ചെയ്യുന്ന കത്തുകള്‍ കൂട്ടരുത്)
2(a). Multi storied building ൽ വിതരണം ചെയ്യുന്നത് ഗ്രൗണ്ട് ഫ്ലോർ അടക്കം നാല് നിലയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങളാണ് മൾട്ടി സ്റ്റോറിയുടെ കെട്ടിടങ്ങൾ എന്നുപറയുന്നത് അങ്ങനെയുള്ള കെട്ടിടങ്ങൾ BO കളിൽ പൊതുവേ കുറവാണ് അങ്ങനെ കെട്ടിടങ്ങളിലെ മുകൾ നിലകളിൽ നേരിട്ട് എത്തി കത്തുകൾ വിതരണം ചെയ്യുന്നുണ്ട് എങ്കിൽ മാത്രം ആ കത്തുകളുടെ എണ്ണം എഴുതാവൂ ഗ്രൗണ്ട് ഫ്ലോറിൽ കത്ത് വിതരണം ചെയ്യുന്നത് ഇത് കണക്കുകൂട്ടുന്നത് അല്ല
2(b). മൾട്ടി സ്റ്റോറേജ് ബിൽഡിംഗ് കളുടെ അടി നിലയിൽ ബോക്സ് പ്രൊവൈഡ് ചെയ്തിട്ടുണ്ടെങ്കിൽ ആ ബോക്സിൽ ഇടുന്ന കത്തുകളുടെ എണ്ണം
3. കണക്കെടുക്കുന്ന ദിവസം ഏതെങ്കിലും ഓഫീസുകളിലേക്ക്/ സ്ഥാപനങ്ങളിലേക്ക്
നിരവധി കത്തുകൾ ഉണ്ടെങ്കിൽ ആ കത്തുകളുടെ ആകെ എണ്ണം
4. രജിസ്ട്രേഡ് കത്തുകൾ ഇതിൽ ആ ദിവസം ഡെലിവറി ആയ രജിസ്ട്രേഡ് /രജിസ്റ്ററേഡ് പാർസൽ എന്നിവയുടെ എണ്ണം.
5. രജിസ്ട്രേഡ് ആൻഡ് പാഴ്സൽ ഡെലിവേഡ് അണ്ടർ സ്പെഷ്യൽ ലിസ്റ്റ്. നമ്മുടെ BO കളിൽ സ്പെഷ്യൽ ലിസ്റ്റിൽ ഡെലിവറി ചെയ്യുന്നില്ല അതുകൊണ്ട് ആ കോളം എഴുതണ്ട
6. VP, COD, CD Delivery. CD എന്നത് കസ്റ്റംസ് ഡ്യൂട്ടി ഉള്ള പാഴ്സലുകൾ.
വിതരണം ചെയ്യുന്ന നിൻറെ എണ്ണം
7. അന്ന് വിതരണം ചെയ്യാൻ കഴിയാത്ത CoD, VP, CD എന്നിവയുടെ എണ്ണം balance
8. ആ ദിവസം വിതരണം ചെയ്ത മണി ഓർഡറിന്റെ എണ്ണം
9. ആ ദിവസം വിതരണം ചെയ്യാൻ കഴിയാത്ത മണിഓർഡറിന്റെ എണ്ണം. BALANCE EMO
10. അ ദിവസം ഏതെങ്കിലും കൂലീ കത്ത് വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ എണ്ണം
▬▬●▬▬ https:/t.me/PostalKerala ▬▬●▬▬
11.(a) അന്ന് വിതരണം ചെയ്യുന്ന Passport. Driving licence, RC book, adhar card, delivery to the addressee എന്ന് രേഖപ്പെടുത്തിയുട്ടുള്ള മറ്റു speed Post. എന്നിവ ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ എണ്ണം
(b) വിതരണം ചെയ്ത (a) യില്‍ ഉൾപെടാത്ത മറ്റു സ്പീഡ് പോസ്റ്റുകളുടെ എണ്ണം
12. ഇൻഷ്വേഡ് ആർട്ടിക്കിൾ അപൂർവമായേ ഉണ്ടാകാറുള്ളൂ
ഉണ്ടെങ്കിൽ എഴുതുക
(b) insured article returns വിതരണം ചെയ്യാത്തത് എഴുതുക
13 അക്കൗണ്ട് ബിൾ ആർട്ടിക്കിൾ ഡെലിവറി മൾട്ടി സ്റ്റോറേജ് ബിൽഡിംഗ് മുകളിൽ പറഞ്ഞ ആർട്ടിക്കിളുകളിൽ രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ് സി ഒ ഡി, വി പി മുതലായ അക്കൗണ്ടുകൾ ആർട്ടിക്കിൾ മൾട്ടി സ്റ്റോറേജ് നാലു നിലയിൽ കൂടുതൽ ഉള്ള ബിൽഡിങ്ങിൽ മുകളിൽ വിതരണം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ അത്
15. റിട്ടേൺസ് പോസ്റ്റുമാൻ ഇത് നിങ്ങൾ വിതരണത്തിന് കൊണ്ടുപോയി തിരികെ ഏൽപ്പിക്കുന്ന രജിസ്ട്രേഡ് ലെറ്റർ പാഴ്സൽ സ്പീഡ് പോസ്റ്റ് എന്നിവയുടെ ആകെ എണ്ണം ആണ് balance
16. (a) സൈക്കിൾ പോകാത്ത നടന്നുപോകേണ്ടിവരുന്ന ദൂരം
(b) സൈക്കിളിൽ ഒരു ദിവസം പോകേണ്ടിവരുന്ന ദൂരം
👉 താഴെയുള്ളത് BPM ന്റെ പൂരിപ്പിക്കുന്നത് പോലെ തന്നെ SB/RD/SSA/IPPB/RPLI /PLI നിങ്ങൾ ക്യാൻവാസ് ചെയ്യ്തത് എഴുതുക.
👉 മെയിൽ കൺവെയൻസ് ഉണ്ടെങ്കിൽ ഏതാണ് എന്നും കിലോമീറ്റര്‍ എന്നിവ എഴുതുക
0 Comments