🌟 വാല്യൂ റിട്ടേൺസ് പൂരിപ്പിക്കുന്ന വിധം 🌟
🗯️ ആദ്യ കോളം പോസ്റ്റേജ് സ്റ്റാമ്പിന്റെ സെയില് ജൂലൈ 2021 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിലെ എല്ലാമാസവും സെയിൽ ആയ പോസ്റ്റേജ് സ്റ്റാമ്പിന്റെ തുക
🗯️ രണ്ടാമത്തെ കോളം പോസ്റ്റേജ് അൺ പെയ്ഡ് ആർട്ടിക്കിൾ
BO ഇക്കാലയളവിൽ കൂലി കത്ത് വിതരണം ചെയ്ത് പണം കളക്ട് ചെയ്തിട്ടുണ്ടെങ്കിൽ കളക്ട് ചെയ്ത് തുകയാണ് അവിടെ ചോദിച്ചത്
🗯️ മന്നാമത്തെ കോളം നമ്മുടെ ഓഫീസിൽ സ്റ്റാമ്പ് ഒട്ടിക്കാതെ കത്തുകൾ പോസ്റ്റ് ചെയ്ത കൂലി ചാർജ് പോയിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള കത്തിന്റെ എണ്ണമാണ്
🗯️ രണ്ടും മൂന്നും കോളങ്ങൾ സാധാരണ BO യില്‍ അപൂർവമായേ ഉണ്ടാകാറുള്ളൂ
🗯️ അഞ്ചാമത്തെ കോളം BOയിൽ ഇഷ്യൂ ചെയ്ത MO യുടെ കമ്മീഷനാണ്. Emo, VP MO എന്നിവ book ചെയ്യുന്ന തുകയുടെ 5 ശതമാനം തുക
🗯️ അഞ്ചാമത്തെ കോളം നമ്മുടെ ഓഫീസിൽ വിതരണം ചെയ്ത EMO യുടെ 5 ശതമാനം തുക
🗯️ ആറും ഏഴും കോളം BO യില്‍ ഇല്ല അതുകൊണ്ട് ആ കോളം പൂരിപ്പിക്കേണ്ട
🗯️ എട്ടാമത്തെ കോളം നമ്പർ ഓഫ് SB ട്രാൻസാക്ഷൻ ഈ കോളത്തിൽ SB, RD, SSA, TD എന്നിവയുടെ
ഓരോ മാസത്തെയും ആകെ എണ്ണമാണ് എഴുതേണ്ടത്
🗯️ അടുത്തത് ഈ മാസങ്ങളിൽ നടന്നRPLI/PLI ട്രാൻസാക്ഷൻ ആകെ എണ്ണമാണ് എഴുതേണ്ടത്
🗯️ ടെലിഫോൺ ബിൽ
BO ടെലഫോൺ ഇപ്പോള്‍ എടുക്കാത്തതിനാൽ ആ കോളം പൂരിപ്പിക്കേണ്ടതില്ല
🗯️ അടുത്തത് COD ഓരോ മാസവും COD യില്‍ കളക്ട് ചെയ്ത തുക
🗯️ അടുത്തത് നമ്പർ ഓഫ് IPPB അക്കൗണ്ട് ഓപ്പൺ
🗯️ ഈ കാലയളവിൽ ഓപ്പൺ ചെയ്ത് ഓരോ മാസവും ഓപ്പൺ ചെയ്ത IPPB account ന്റെ എണ്ണം
🗯️ അടുത്തത് AEPS ഓരോ മാസവും നല്കിയ AEPS ന്റെ എണ്ണം
🗯️ ലൈവ് അക്കൗണ്ട് സൈലൻറ് ഉണ്ട് ഈ കണക്കുകൾ എഴുതേണ്ട ഇത് സിസ്റ്റത്തിൽ നിന്നും എടുക്കാം.
▬▬●▬▬ @PostalKerala ▬▬●▬▬
0 Comments