Sale and delivery of Tiranga Through e-PostOffice Web Site
India Post ൻ്റെ സൈറ്റിൽ നിന്നും ഫ്ളാഗ് വാങ്ങിക്കാൻ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സൈറ്റ് മൊബൈൽ ഫോണിനു വേണ്ടി കോൺഫിഗർ ചെയ്യാത്തതിനാൽ കുറച്ചു പേർക്കൊക്കെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഫോണിൽ ബുക്ക് ചെയ്യാൻ ആയി
▬▬●▬▬ https://t.me/PostalKerala/6026 ▬▬●▬▬
🇮🇳 Department ന്റെ e-PostOffice സൈറ്റിൽ പ്രവേശിക്കുക
🔗 https://www.epostoffice.gov.in/Default/Default
🇮🇳 മകളിൽ ലോഗിൻ/സൈൻ അപ് ഓപ്ഷൻ ഉണ്ടോന്ന് നോക്കുക. ഇല്ലെങ്കിൽ പേജിന്റെ എറ്റവും അടിയിൽ ഉള്ള contact us ഓപ്ഷൻ ക്ലിക്ക് ചെയുക.
🇮🇳 തറന്നു വരുന്ന പേജിൽ Login ക്ലിക്ക് ചെയുക, തുടർന്ന് Register കൊടുക്കുക (മഞ്ഞ ബട്ടൺ). അതിൽ പേരും മറ്റു വിവരങ്ങളും കൊടുക്കുക, റെജിസ്ട്രേഷൻ കംപ്ലീറ്റ് ചെയുക.
🇮🇳 മകളിൽ പറഞ്ഞ സ്റ്റെപ് ആവർത്തിച്ചു Login ചെയുക. Product Search ൽ Indian Flag സെലക്ട് ചെയ്തു സാധാരണ Amazon/ഫ്ലിപ്കാർട്ട് പോലെ ഓർഡർ കംപ്ലീറ്റ് ചെയുക.
▬▬●▬▬ https://t.me/PostalKerala/6026 ▬▬●▬▬
✅ ഓർഡർ ചെയ്തവരുടെ ലിസ്റ്റ് ഓരോ ഓഫീസിലേക്കും അയക്കും. ആ ലിസ്റ്റ് പ്രകാരം പോസ്റ്മാൻ അതത് പോസ്റ്റ് ഓഫീസിലെ സ്റ്റോക്കിൽ നിന്നും എടുത്തു വീട്ടിൽ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
╔═══ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ══╗
♦️ https://t.me/PostalKerala ♦️
╚═🌴 ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ 🌴 ═╝
0 Comments