💥 Thrissur , Irinjalakuda, Aluva , Kottayam, Ernakulam, Idukki , Changanassery , Alappuzha
Division- കളിൽ 3 വർഷം സർവ്വീസ് പൂർത്തികരിച്ച GDS ജീവനക്കാരിൽ നിന്നും RMS EK Division MTS/Mail Guard Officiating അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താൽപര്യം ഉള്ള GDS, Division ഓഫീസ് വഴി അപേക്ഷിക്കുക
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 26-06-2023
0 Comments