Regarding proposal for merger of Sorting Assistant and PA (CO/RO) with PA (PO)

  Regarding proposal for merger of Sorting Assistant and PA (CO/RO) with PA (PO)



PA (RO/CO), SA എന്നിവ PA (പോസ്റ്റോഫീസ്) യുമായി ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സർക്കിൾ മേധാവികളിൽ നിന്നും നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് തപാൽ ഡയറക്ടറേറ്റ് ഒരു സർക്കുലർ അയച്ചു.

SA നിന്നും PA (PO) കേഡറിൽ ചേരുന്നതിനുള്ള  നടപടിക്രമങ്ങൾ (ഡ്രാഫ്റ്റ്)

Sorting Assistant കേഡറിൽ ഭാവിയിൽ നിയമനം നടത്തുന്നതല്ല.

നിലവിലുള്ള എസ്എ കേഡറിലുള്ളവർ ആർഎംഎസ് കേഡറിൽ അടുത്ത ഹയർ ഗ്രേഡിലേക്ക് പ്രമോഷൻ ലഭിക്കുന്നതുവരെ അല്ലെങ്കിൽ സർവീസ് വരെ എസ്എ കേഡറിൽ തുടരും.

പിഎ (പോസ്‌റ്റോഫീസ്) കേഡറിലേക്ക് മാറ്റുന്നതിന് നിലവിലുള്ള എസ്‌എ കേഡർ ജീവനക്കാർ രേഖാമൂലം അപേക്ഷിക്കാം. അത്തരം അപേക്ഷകൾ SA കേഡറിൽ നിന്ന് PA (PO) കേഡറിലേക്ക് മാറ്റുന്നതിന് അപേക്ഷയുടെ നിശ്ചിത തീയതിക്ക് മുമ്പ് സമർപ്പിക്കണം.

PA (PO) ലേക്ക് മാറുവാൻ ആഗ്രഹിക്കുന്നവര് തങ്ങളുടെ സർക്കിളിലെ 5 ഡിവിഷ്‌നിലേക്ക് ഓപ്ഷൻ നൽകാം

Retirement, Promotion ലഭിക്കുന്നവരുടെ SA പോസ്റ്റ് അതിന് ശേഷം PA (PO) ആയി പരിഗണിക്കും.

👉 വിശദവിവരങ്ങൾ : https://t.me/PostalKerala/8869

നിയമം ആയിട്ടില്ല, നടപ്പിലാക്കുന്നതിനേ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയം ആണ്. ഭാവിയിൽ നടപ്പിലാക്കിയേക്കാം!!!

Post a Comment

0 Comments