Serious Irregularities noticed during ICO (SB) inspection
ഡിപാർട്മെന്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചില ക്രമക്കേടുകൾ സംബന്ധിച്ച ഓർഡർ.
🗯 BO/ സിംഗിൾ ഹാൻഡ് SO എന്നിവടങ്ങളിൽ BPM/SPM തന്നെ പേയ്‌മെന്റ് ഓർഡർ, Acquittance, അപ്പ്ലിക്കേഷൻ എന്നിവ പൂരിപ്പിക്കുന്നതായി കണ്ടു, നിയമപ്രകാരം അതു പാടില്ല.
0 Comments