📢 iGot App ൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ | Tutorial Video
Video Link : https://t.me/PostalKerala/9060
ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങളിൽ 2 തിരുത്ത് ഉണ്ട്
❗രണ്ട് കോഴ്സിനും സർട്ടിഫിക്കറ്റ് ഉണ്ട്, ഒന്നിന് ഇല്ല എന്നാണ് വീഡിയോയിൽ പറയുന്നത്.
❗കോഴ്‌സ് complete ആയി കഴിഞ്ഞു 8 മണിക്കൂർ വേണം സർട്ടിഫിക്കറ്റ് generate ആകാൻ എന്നു പറയുന്നുണ്ട്, എന്നാൽ ചെയ്തു കഴിഞ്ഞു App മുഴുവൻ ആയി ക്ലോസ് ചെയ്തു ഒന്നുടെ ലോഗിൻ ചെയ്താൽ സർട്ടിഫിക്കറ്റ് Generate ആയിട്ടുണ്ടാവും.
➖➖➖➖➖➖➖➖➖➖
ബ്രാഞ്ച് ഓഫീസിലേക്ക് ആൻഡ്രോയ്ഡ് ഡിവൈസ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി iGOT App വഴി എല്ലാവരും (Including HSG/LSG Postmasters🤣) Unified DARPAN Android App ന്റെ ട്രെയിനിങ് എടുക്കാൻ പറഞ്ഞിട്ടുണ്ട്. August 14 ന് മുൻപ് കോഴ്സ് complete ചെയ്യണം. ഒരിക്കൽ ചെയ്തവർ വീണ്ടും ചെയ്യേണ്ട.
➖➖➖➖➖➖➖➖➖➖
⭕UNIFIED DARPAN ANDROID APPLICATION PRARAMBH
⭕UNIFIED DARPAN ANDROID APPLICATION DAKSHATA
➖➖➖➖➖➖➖➖➖➖
➡️ DARPAN DAKSHATA - FINAL QUIZ | iGOT Karamayogi
🔗 https://t.me/PostalKerala/9000
🟡🟡🟡🟡🟡🟡🟡🟡🟡🟡🟡
🍔🍔🍔 @PostalKerala 🍔🍔🍔
💬💬💬💬💬💬💬💬💬💬💬
0 Comments