Department of Posts (Multi Tasking Staff) Recruitment (Amendment) Rules, 2023

 

🗯 MTS പോസ്റ്റിലേക്കുള്ള പുതിയ റിക്രൂട്ട്മെൻറ് റൂൾ പ്രസിദ്ധീകരിച്ചു. പുതിയ റൂൾ Department of Posts (Multi Tasking Staff) Recruitment (Amendment) Rules, 2023 എന്നറിയപ്പെടും

----------------------------------------
༺ 🎪
@PostalKerala 🎪 ༻
----------------------------------------

👉 View Gazzatte : Click Here

🗯 റിക്രൂട്ട്മെൻറ് പ്രകാരം 1st September, 1993 മുൻപ് സർവീസിൽ ഉള്ള പാർട്ട് ടൈം കാഷ്വൽ ലേബർമാരെ സീനിയോറിറ്റി കം ഫിറ്റ്നസ് പ്രകാരം എംടിഎസ് പോസ്റ്റിലേക്ക് പരിഗണിക്കും. (അത്തരക്കാർ സർവീസിൽ കുറവാണ് അതുകൊണ്ട് പ്രത്യേകിച്ച് അതിൽ പരിഗണ കൊടുക്കേണ്ട ആവശ്യമില്ല)

🗯 ആകെയുള്ള ഒഴിവുകളുടെ 50 ശതമാനം അതാത് ഡിവിഷനിലെ GDS ജീവനക്കാരിൽ നിന്ന് സീനിയോറിറ്റി കം ഫിറ്റ്നസ് ൻ്റെ അടിസ്ഥാനത്തിൽ Willingness വിളിക്കുകയും നിയമിക്കുകയും ചെയ്യും. ഈ രീതിയിൽ പരിഗണിക്കാൻ 5 വർഷം GDS സർവീസ് ജനുവരി 1 അടിസ്ഥാനം ആക്കി ആവശ്യമാണ്.

🗯 തുടർന്നുള്ള ബാക്കി 50 ശതമാനം ജിഡിഎസിൽ നിന്നും ഡിപ്പാർട്ട്മെൻറ് എക്സാം, LDCE നടത്തി അതിൽ നിന്നും എടുക്കും. LDCE നടത്തുന്നതും റിസൾട്ട് പ്രഖ്യാപിക്കുന്നത് സർക്കിൾ ലെവലിൽ ആയിരിക്കും.(SCF ഡിവിഷൻ ലെവലിൽ തന്നെയാണ്). LDCE എഴുതാൻ ജി ഡി എസ് ആയി മൂന്ന് വർഷം സർവീസ് വേണം. അത് കണക്കാക്കുന്നത് ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ്.

🗯 ഈ രണ്ടു രീതിയിൽ ഒഴിവുകൾ ഫിൽ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ SSC ക്ക് റിപ്പോർട്ട് ചെയ്തു ഓപ്പൺ റിക്രൂട്ട്മെൻ്റ് നടത്തും (സാധ്യത ഇല്ല)

🗯 ഡൽഹി പോസ്‌റ്റൽ സർക്കിളിലേക്ക് LDCE വഴി മറ്റ് സർക്കിളിൽ ഉള്ളവരും അപേക്ഷിക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഡിപ്പാർട്ട്മെൻ്റ് സമയാ സമയങ്ങളിൽ ഇറക്കും.

🗯 Seniority Cum Fitness Quota പ്രൊമോഷൻ തീരുമാനിക്കുന്നത് അതാത് ഡിവിഷനിലെ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട്/ അസിസ്റ്റൻ്റ് പോസ്റ്റ്മാസ്റ്റർ ജനറൽ ഉം 2 ഗ്രൂപ്പ് B ഓഫീസർ മാരും അടങ്ങുന്ന കമ്മിറ്റി ആയിരിക്കും.

╔━━ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ━━╗
❀ https://t.me/PostalKerala ❀
╚◦●◉ ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ ◉●◦╝

Post a Comment

0 Comments