Department of Posts Postman and Mail Guard (Group C post) Recruitment (Amendment) Rules, 2023

 


പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ പോസ്റ്റ്മാൻ മെയിൽ ഗാർഡ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് പുതിയ റിക്രൂട്ട്മെൻറ് റൂൾ പുറത്തിറക്കി. ഈ റൂൾ Department of Posts Postman and Mail Guard (Group C post) Recruitment (Amendment) Rules, 2023 എന്നറിയപ്പെടും

----------------------------------------
༺ 🎪
@PostalKerala 🎪 ༻
----------------------------------------
👉
View Gazzatte : Click Here

🏵 ഈ പോസ്റ്റിലേക്കുള്ള യോഗ്യത ജിഡിഎസ് ആണെങ്കിൽ 10 ഉം, ഓപ്പൺ റിക്രൂട്ട്‌മെന്റ് ആണെങ്കിൽ 12 ആം ക്‌ളാസ് പാസ്സ് ഉം ആണ്

🏵 തിരഞ്ഞെടുക്കപ്പെടുന്ന സർക്കളിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ജിഡിഎസിന് ഈ നിയമം ബാധകമല്ല. അല്ലായെങ്കിൽ ഡിപ്പാർട്ട്മെൻറ് നടത്തുന്ന പ്രാദേശിക ഭാഷ പരീക്ഷയിൽ വിജയിക്കണം. ഈ ഭാഷ ഒരു വിഷയമായി പത്തിൽ പഠിച്ചിട്ടുണ്ട് എങ്കിൽ പരീക്ഷയിൽ നിന്ന് ഒഴിവാക്കും

🏵 കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം

🏵 2 Wheeler ഡ്രൈവിങ് ലൈസൻസ് വേണം. ലൈസൻസ് ഇല്ലാത്തവർക്ക് Annual ഇൻക്രെമെന്റ് ലഭിക്കുന്നതല്ല. ഭിന്ന ശേഷി ഉള്ളവർക്ക് ഇളവ് ലഭ്യമാണ്
----------------------------------------
༺ 🎪
@PostalKerala 🎪 ༻
----------------------------------------


👉 SELECTION PROCESS

1⃣. ആകെയുള്ള ഒഴിവിൽ 50% Multi Tasking Staff ൽ നിന്നും LDCE വഴി സർക്കിൾ ലെവലിൽ എടുക്കും. ഇതിൽ തന്നെ സർവിസ് യോഗ്യതയുടെ അടിസ്ഥാനത്തിൽ രണ്ടു കാറ്റഗറി MTS ഉണ്ട്

✅ MTS അഥവാ LEVEL 1 പോസ്റ്റിൽ 3 വർഷം ആയവർ

✅ GDS ൽ നിന്നും MTS ആയി, എന്നിട്ട് GDS സർവീസും MTS സർവിസ് ഉം കൂടി കൂടുമ്പോൾ 5 വർഷം ആയ MTS
(ഒരാൾ GDS ൽ നിന്ന് 4 വർഷം ആയപ്പോൾ MTS ആയി, പിന്നെ MTS പോസ്റ്റിൽ 1 വർഷം കൂടി കഴിഞ്ഞാൽ, 4+1=5 വർഷം സർവിസ് ഉള്ളതുകൊണ്ട് LDCE PM എഴുതാം. MTS ആയി പിന്നെയും 3 വർഷം കാത്തിരിക്കേണ്ട എന്ന്)

༺ 🎪 @PostalKerala 🎪 ༻

2⃣. ഇനിയുള്ള 50% GDSൽ 5 വർഷം സർവിസ് ഉള്ളവർക്ക് LDCE എക്സാം വഴി. സെലക്ഷൻ സർക്കിൾ അടിസ്ഥാനത്തിൽ ആയിരിക്കും. എല്ലായിടത്തും എലിജിബിലിറ്റി കണക്കാക്കുന്നത് ജനുവരി ഒന്നിന് അടിസ്ഥാനത്തിൽ ആണ്.

3⃣. MTS , GDS ൽ നിന്ന് ഫിൽ ആയില്ലെങ്കിൽ SSC വഴി ഓപ്പൺ റിക്രൂട്ട്‌മെന്റ് നടത്തും. അവർക്ക് പ്രാദേശിക ഭാഷ ടെസ്റ്റ് & DEST ഉം ഇതിനൊപ്പം ഉണ്ടാകും.

❕മുകളിൽ പറഞ്ഞ രീതിയിൽ 2 MTS പരീക്ഷ എഴുതി, ഒരേ മാർക് വന്നാൽ 3 YEARS MTS സർവിസ് ഉള്ള വ്യക്തിക്ക് ആയിരിക്കും PREFERENCE. എലിജിബിൾ ആയ MTS അഭാവത്തിൽ ഉണ്ടാകുന്ന ഒഴിവുകൾ GDS നൽകുന്നതാണ്. എന്തുകൊണ്ടോ MTS കാർ PM ആകാൻ ശ്രമിക്കാറില്ല, അത്തരം സാഹചര്യത്തിൽ GDS ൽ നിന്ന് ആകെ ഒഴിവിൽ 60 to 80% വരെ നിയമനം ലഭിക്കും

🏵 LDCE എക്സമിനും പ്രാദേശിക ഭാഷയിൽ ഉള്ള എക്സാം ( ഇപ്പോഴത്തെ paper 3) ഉം DEST ഉം ഉണ്ടായിരിക്കും.

🏵 ഡൽഹി സർക്കിളിലെക്ക് മറ്റു സർക്കിളിലെ GDS ന് അപേഷിക്കാനുള്ള നിയമങ്ങൾ ഡിപാർട്മെന്റ് സമയ സമയത്ത് ഇറക്കും.

✳️ മെയിൽ ഗാർഡിന്റെ റിക്രൂട്ട്‌മെന്റ് റൂൾ മുകളിൽ പറഞ്ഞതു പോലെ തന്നെയാണ്, ആവർത്തിക്കുന്നില്ല..

╔━━ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ━━╗
❀ https://t.me/PostalKerala ❀
╚◦●◉ ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ ◉●◦╝

Post a Comment

0 Comments