India Post : 𝘾𝙤𝙢𝙢𝙞𝙩𝙩𝙚𝙙 𝙩𝙤 𝙙𝙚𝙡𝙞𝙫𝙚𝙧𝙞𝙣𝙜 𝙬𝙞𝙩𝙝 𝙖 𝙨𝙢𝙞𝙡𝙚😊

 𝘾𝙤𝙢𝙢𝙞𝙩𝙩𝙚𝙙 𝙩𝙤 𝙙𝙚𝙡𝙞𝙫𝙚𝙧𝙞𝙣𝙜 𝙬𝙞𝙩𝙝 𝙖 𝙨𝙢𝙞𝙡𝙚😊


𝘐𝘯𝘥𝘪𝘢𝘯 𝘗𝘰𝘴𝘵 𝘖𝘧𝘧𝘪𝘤𝘦 𝘈𝘤𝘵 𝘰𝘧 1854 𝘭𝘢𝘪𝘥 𝘵𝘩𝘦 𝘧𝘰𝘶𝘯𝘥𝘢𝘵𝘪𝘰𝘯 𝘰𝘧 𝘮𝘰𝘥𝘦𝘳𝘯-𝘥𝘢𝘺 𝘱𝘰𝘴𝘵𝘢𝘭 𝘴𝘺𝘴𝘵𝘦𝘮 𝘪𝘯 𝘵𝘩𝘦 𝘤𝘰𝘶𝘯𝘵𝘳𝘺. 𝘚𝘪𝘯𝘤𝘦 1 𝘖𝘤𝘵𝘰𝘣𝘦𝘳 1854, 𝘪𝘵 𝘩𝘢𝘴 𝘴𝘦𝘳𝘷𝘦𝘥 𝘵𝘩𝘦 𝘤𝘶𝘴𝘵𝘰𝘮𝘦𝘳𝘴 𝘣𝘺 𝘥𝘦𝘭𝘪𝘷𝘦𝘳𝘪𝘯𝘨 𝘮𝘢𝘪𝘭𝘴 𝘢𝘯𝘥 𝘰𝘵𝘩𝘦𝘳 𝘴𝘦𝘳𝘷𝘪𝘤𝘦𝘴 𝘢𝘤𝘳𝘰𝘴𝘴 𝘵𝘩𝘦 𝘯𝘢𝘵𝘪𝘰𝘯. 𝘐𝘵 𝘪𝘴 𝘵𝘩𝘦 𝘭𝘢𝘳𝘨𝘦𝘴𝘵 𝘱𝘰𝘴𝘵𝘢𝘭 𝘯𝘦𝘵𝘸𝘰𝘳𝘬 𝘪𝘯 𝘵𝘩𝘦 𝘸𝘰𝘳𝘭𝘥.


ഡൽഹൗസി പ്രഭു ഇന്ത്യൻ പോസ്റ്റ് ഓഫീസുകളെ ദേശീയ പ്രാധാന്യമുള്ള പ്രത്യേക വ്യവസ്ഥാപിതമായ തപാൽ സംവിധാനമായി അംഗീകരിച്ചു. ഒരു ഏകീകൃത നിയന്ത്രണത്തിന് കീഴിലാണ് ആ തപാൽ സംവിധാനം സ്ഥാപിച്ചത് . ഡയറക്ടർ ജനറലായി, ഹെൻറി ഫിലിപ്പ് ആർക്കിബാൾഡ് ബുക്കാനൻ റിഡലിനെ നിയമിച്ചു കൊണ്ട്1854 ഒക്ടോബർ 1-ന് 700 പോസ്റ്റ് ഓഫീസുകൾ (പോസ്റ്റ് ഓഫീസുകൾ -645 & റിസീവിംഗ് ഹൗസുകൾ - 55) സ്ഥാപിതമായി. ആസ്ഥാനം ബംഗാളിൽ ആയിരുന്നു, ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര വകുപ്പിനായിരുന്നു അന്ന് ചുമതല. ഡൽഹൗസി പ്രഭു 1850-ൽ ഒരു പോസ്റ്റ് ഓഫീസ് കമ്മീഷനെ നിയമിച്ചു. ആ കമ്മീഷൻ ശുപാർശകൾ പോസ്റ്റ് ഓഫീസ് ആക്റ്റ് XVII, 1854 ആയി രൂപീകരിച്ചു, അങ്ങനെ നമ്മുടെ തപാൽ വകുപ്പ് 1854 ഒക്ടോബർ 1-ന് നിലവിൽ വന്നു, ഇപ്പോൾ 170-ാം വർഷത്തിലേക്ക് കടക്കുന്നു. #𝘈𝘢𝘱𝘬𝘢𝘋𝘰𝘴𝘵𝘐𝘯𝘥𝘪𝘢𝘗𝘰𝘴𝘵

Post a Comment

0 Comments