🚚 Offloading Of Articles at APTMO Kochi in the Month of August 2023
ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും, Air Transmission നായി പല Prohibited Articles ബുക്ക് ചെയ്യുക / അയയ്‌ക്കുന്ന രീതി പല തപാൽ ഓഫീസുകളിലും ഇപ്പോഴും തുടരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തപാൽ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുകയും തപാൽ അനാവശ്യമായി വൈകിപ്പിക്കുകയും ചെയ്യും. Booking നടത്തുമ്പോൾ ശ്രദ്ധിക്കുക.
0 Comments