Links for using Monitoring reports | Details of Circle Wise Mail monitoring

 Links for using Monitoring reports



Details of Circle Wise Mail monitoring

  •  MMU Dashboard:
 https://mis.cept.gov.in/MMU/MMU_division.aspx
  • Tech Ops Report:
https://mis.cept.gov.in/Techops-dashboard.aspx
  • PMA & Pick Up MIS:
https://mis.cept.gov.in/Login.aspx
  •  Key Performance Indicators:
https://bi.indiapost.gov.in/BOE/BI

മുകളിൽ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ രണ്ടാമത്തെ ലിങ്കിൽ കയറി; കേരള സർക്കിൾ സെലക്ട് ചെയ്യുക. അതിൽ കൊറേ ടെക്നിക്കൽ ഡാറ്റ ഉണ്ട്. 

  •  ഓരോ ദിവസവും 9AM - 2 PM ന് ഇടക്ക് ലോഗിൻ ചെയ്യാത്ത BO യുടെ ലിസ്റ്റ്
  •  48 മണിക്കൂറിനുള്ളിൽ ഒരു ഒരു പ്രാവശ്യം പോലും ഹൈ സിങ്ക് ചെയ്യാത്ത ഓഫീസിന്റെ ലിസ്റ്റ്
  •  DPMS ൽ EOD ചെയ്യാത്തവരുടെ ലിസ്റ്റ്
  •  NSP 1 ഉം NSP 2 നെറ്റവർക്ക് down ആയ ഓഫീസിന്റെ ലിസ്റ്റ്, അതിൽ തന്നെ ആകാര്യം റിപ്പോർട്ട് ചെയ്യാത്തവരുടെ ലിസ്റ്റ്
  •  ഇതുവരെ RPLI, PLI index ചെയ്യാത്തവരുടെ ലിസ്റ്റ്


അങ്ങനെ കൊറേ ലിസ്റ്റുകൾ....

 ഇതിപ്പോ അന്യായ മോണിറ്ററിംഗ് ആയി പോയി... ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ... 


Post a Comment

0 Comments