DARPAN | Virtual Data & Bag Opening | Part 3

Darpan Android :: Virtual Data & Bag Opening Tips  :: 💡 #UDAA



⚜ Mobile Keyboard ഓപ്പൺ ആയി വരുമ്പോൾ keys ന്റെ തൊട്ടു മുകളിൽ Settings icon (*) ക്ലിക്ക് ചെയ്ത് Predictive text off ചെയ്യുക. ഇല്ലെങ്കിൽ type ചെയ്യുന്ന വാക്കുകൾ മാറി പോകാൻ ചാൻസ് ഉണ്ട്.


⚜ SO ഇൽ നിന്നും Stamps അയച്ചിട്ടുള്ള ദിവസം Virtual Data വന്നതിനു ശേഷം മാത്രം Bag Open ചെയ്യുന്നതാണ് നല്ലത്. Virtual Data വന്നിട്ടുണ്ടെങ്കിൽ Bag Open കഴിയുമ്പോൾ Stamps ഉം Automatic ആയി Stock ഇൽ കയറും (ഓരോ stamp ഉം select ചെയ്ത് quantity അടിച്ച് കൊടുക്കേണ്ട). ഈ Bag വീണ്ടൂം open ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ശ്രമിച്ചാൽ Stamp ന്റെ സ്റ്റോക് double/triple ഒക്കെ ആയി കയറിപ്പോകും.


⚜ Virtual Data വന്നിട്ടില്ലെങ്കിൽ ഓരോ Stamp ന്റെയും ID സെലക്ട് ചെയ്ത് quantity അടിച്ച് കൊടുക്കണം.


⚜ Stamp ബാലൻസ് കാണാൻ Inventory Reports നോക്കിയാൽ മതി. Sale ആക്കാൻ Product Sale ഓപ്ഷൻ എടുക്കണം.


⚜ Generate BODA ചെയ്യുമ്പോൾ Liability Amount Fraction amount (Eg: 6500.50) അടിക്കരുത്. Fraction ഒഴിവാക്കി അടിക്കുക.


⚜ Virtual Data വന്നിട്ടുള്ള സാഹചര്യത്തിലും Article number ക്യാമറ വഴി scan ചെയ്യുന്നതിന് പകരം Type ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നതെങ്കിൽ VP/COD articles അടിച്ച് കൊടുക്കുമ്പോൾ Article Type തെറ്റാതെ VPL/ VPP/ SP-COD/ BP-COD സെലക്ട് ചെയ്യണം. ഇതിന് പകരം സാധാരണ Letter/ Parcel/ SP-Inland എന്ന് സെലക്ട് ചെയ്താൽ Article ഡെലിവറി ചെയ്യുമ്പോൾ Cash സോഫ്റ്റ്വെയറിൽ കയറി വരില്ല. Scan ചെയ്ത് എടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. Scan ചെയ്യുമ്പോൾ Article Type ഓട്ടോമാറ്റിക് ആയി system എടുക്കുന്നു. അത് കൊണ്ട് അതാത് ദിവസം രാവിലെ തന്നെ articles സ്കാൻ ചെയ്ത് receive ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.


⚜ കൂടാതെ VPMO ബുക്ക്‌ ചെയ്യുമ്പോൾ AMOUNT മാത്രമേ AUTO-POPULATE ആകുകയുള്ളു. അഡ്രെസ്സ് ഭാഗം വരില്ല. അതുകൊണ്ട് BPMs To അഡ്രസ്സും From അഡ്രസ്സും note ചെയ്ത് വെയ്ക്കണം. മിക്കവാറും ഓഫ്‌സിൽ VP രെജിസ്റ്റർ ഉണ്ടല്ലോ, അതിൽ എഴുതി വെക്കണം ഇതിനൊരു സൊല്യൂഷൻ വരുന്നത് വരെ. 


 ⦀⦀❲ ➦ Forwarded Message ❳⦀⦀

╔═══ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ══╗

♦️ https://t.me/PostalKerala ♦️

╚═🌴 ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ 🌴 ═╝

Post a Comment

0 Comments